Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ല - എം.എം. മണി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ല - എം.എം. മണി

Posted on: Monday, Mar 20, 2017 03:51 hrs IST
Kerala news

തൃശൂർ: അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ലെന്നും സമവായമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കുകയുള്ളൂ വെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു പാർട്ടികൾ പുനരാലോചിക്കണം. പദ്ധതിയെ എതിർക്കുന്നത് വന നശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്നേഹം കൊണ്ടോ അല്ല, പുരോഗമന  ആശയങ്ങളോടുള്ള എതിർപ്പ് കാരണമാണ്. കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താൻ എല്ലാവരും ശ്രമിക്കണ മെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.