Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അ​ഴി​മ​തി ‘വി​ള​വെ​ടു​പ്പ്​’ ന​ട​ത്തി ഹോ​ർ​ട്ടി കോ​ർ​പ്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അ​ഴി​മ​തി ‘വി​ള​വെ​ടു​പ്പ്​’ ന​ട​ത്തി ഹോ​ർ​ട്ടി കോ​ർ​പ്​

Posted on: Monday, Mar 20, 2017 10:54 hrs IST
Kerala news

തൃ​ശൂ​ർ: ഹോ​ർ​ട്ടി കോ​ർ​പ്പി​ൽ  വി​ള​വെ​ടു​ക്കു​ന്ന​ത്​ അ​ഴി​മ​തി. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ സു​​പ്ര​ധാ​ന ത​സ്​​തി​ക​യി​ൽ​നി​ന്ന്​ മാ​റ്റ​ണ​മെ​ന്ന്​ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​​ ആ​ൻ​റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ​യും വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യും നി​ർ​േ​ദ​ശി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​പ്പോ​ഴ​ു​ം ഇ​വി​ടെ സു​​പ്ര​ധാ​ന ത​സ്​​തി​ക​യി​ൽ വി​ല​സു​ക​യാ​ണ്. ഭ​ര​ണം മാ​റി​യി​ട്ടും  ഇ​വ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. സ്​​റ്റാ​ളു​ക​ൾ ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ വ​ക​യി​ൽ കോ​ടി​ക​ളാ​ണ്​ ഇ​പ്പോ​ഴും ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ ഹോ​ർ​ട്ടി കോ​ർ​പ്പി​ന്​ തി​രി​ച്ച​ട​ക്കേ​ണ്ട​ത്. അ​ത്​ തി​രി​ച്ച​ട​ക്കാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. കോ​ടി​ക​ളാ​ണ്​ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​ള്ള​തെ​ന്ന്​ ഹോ​ർ​ട്ടി കോ​ർ​പ്​ രേ​ഖ​ക​ൾ  വ്യ​ക്​​ത​മാ​ക്കു​ന്നു. വ​ൻ ന​ഷ്​​ട​ത്തി​ലേ​ക്ക്​ ഹോ​ർ​ട്ടി കോ​ർ​പ്പി​നെ കൂ​പ്പു​കു​ത്തി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലാ​ണ്​ ജീ​വ​ന​ക്കാ​രെ​ന്ന്​ വ​കു​പ്പ്​ രേ​ഖ​ക​ളി​ൽ​ത​ന്നെ വ്യ​ക്​​തം.

ഉ​ത്സ​വ​വേ​ള​ക​ളി​ൽ സ്​​റ്റാ​ളു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വ​ൻ വെ​ട്ടി​പ്പാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന്​ ​െച​ല​വാ​കു​ന്ന വ​ൻ തു​ക​ക​ൾ ഒാ​രോ വ​ർ​ഷ​വും ഉ​ദ്യോ​ഗ​സ്​​ഥ​ർ തി​രി​ച്ച​ട​ക്കു​ന്നി​ല്ലെ​ന്നും ഇ​തൊ​ക്കെ എ​ഴു​തി​ത്ത​ള്ളു​ക​യാ​ണ്​ പ​തി​വെ​ന്നു​മാ​ണ്​ രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മി​ത​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും വ്യ​ക്​​തം.

വ്യാ​പ​ക​മാ​യ ക​രാ​ർ ലം​ഘ​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ക​രാ​ർ നി​യ​മ​നം ന​ൽ​കി​യ​വ​ർ​ക്ക്​ നി​ശ്ചി​ത സ​മ​യം ക​ഴി​യു​േ​മ്പാ​ൾ വീ​ണ്ടും ക​രാ​ർ പു​തു​ക്കി ന​ൽ​കു​ന്ന രീ​തി​യാ​ണ്​ ഇ​വി​ടെ തു​ട​രു​ന്ന​ത്. വി​ജി​ല​ൻ​സ്​ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ​ത​​ന്നെ ഇ​പ്പോ​ഴും സു​പ്ര​ധാ​ന ത​സ്​​തി​ക​ക​ളി​ൽ തു​ട​രു​ന്ന അ​വ​സ്​​ഥ​യാ​ണു​ള്ള​ത്.

ഹോ​ർ​ട്ടി കോ​ർ​പ്പി​ലെ നി​യ​മ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ നേ​ര​േ​ത്ത​ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​ ആ​ൻ​റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ച്ചി​ട്ടു​ള്ള സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി അ​പ്ര​ധാ​ന​മാ​യ സ്​​ഥാ​ന​ത്ത്​ നി​യ​മി​ക്ക​ണ​മെ​ന്ന്​ 2014 ഡി​സം​ബ​റി​ൽ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു.

ഇൗ ​ശി​പാ​ർ​ശ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​ത​താ​ണ്. 2015 മാ​ർ​ച്ച്​ 17ന്​ ​ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത്​ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ഇൗ ​മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ​പ്ര​ധാ​ന ത​സ്​​തി​ക​ക​ളി​ൽ​നി​ന്ന്​ മാ​റ്റി നി​യ​മി​ക്ക​ണ​മെ​ന്നും അ​ക്കാ​ര്യം വി​ജി​ല​ൻ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഹോ​ർ​ട്ടി കോ​ർ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റോ​ട്​ നി​ർ​േ​ദ​ശി​ച്ച​താ​ണ്. എ​ന്നാ​ൽ, ര​ണ്ട്​ വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇൗ ​ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന​താ​ണ്​ വ​സ്​​തു​ത.

അ​സി. മാ​നേ​ജ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ, അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ, ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​റ്റ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. ഇ​വ​ർ​ക്ക്​ മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. ഇ​തി​ൽ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​രു​ന്ന വ്യ​ക്​​തി​യു​മു​ണ്ട്. എ​ന്നാ​ൽ, ഇൗ ​ശി​പാ​ർ​ശ​യെ​ല്ലാം പൂ​ഴ്​​ത്തി​ ഇ​പ്പോ​ഴും ഹോ​ർ​ട്ടി കോ​ർ​പി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ ഇൗ ​ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളാ​ണ്​​. പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി, വി​പ​ണ​നം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ ഹോ​ർ​ട്ടി കോ​ർ​പ്പി​ൽ കോ​ടി​ക​ളു​ടെ തി​രി​മ​റി ന​ട​ക്കു​ന്നു​വെ​ന്നാ​ണ്​ കാ​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.