Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മലപ്പുറത്ത് എം.ബി ഫൈസൽ ഇടത് സഥാനാർഥി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മലപ്പുറത്ത് എം.ബി ഫൈസൽ ഇടത് സഥാനാർഥി

Posted on: Saturday, Mar 18, 2017 03:56 hrs IST
Kerala news

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ അഡ്വ.എം.ബി ഫൈസൽ ഇടത് സഥാനാർഥിയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താസമ്മേളനത്തിൽ ഫൈസലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ജില്ലാ കമ്മിറ്റി നിർദേശിച്ച പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റും ചങ്ങരംകുളം ഡിവിഷനിൽ നിന്നുള്ള ജില്ലാപഞ്ചായത്ത് അംഗവുമാണ് എം.ബി. ഫൈസൽ. വട്ടംകുളം സ്വദേശിയായ ഇദ്ദേഹം തിരൂരിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.

അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനാർഥിത്വം മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എതിർ സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെ ഭയക്കുന്നില്ലെന്നും ഫൈസൽ മാധ്യമങ്ങളോട് പ്രതികരിച്ചു.  

മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വേങ്ങര എം.എൽ.എയുമായ പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്‍റെയും ശ്രീപ്രകാശ് ബി.ജെ.പിയുടെയും സ്ഥാനാർഥികളാണ്.