Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കൊട്ടിയൂർ പീഡനം: രണ്ടാം പ്രതി തങ്കമ്മയും കീഴടങ്ങി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കൊട്ടിയൂർ പീഡനം: രണ്ടാം പ്രതി തങ്കമ്മയും കീഴടങ്ങി

Posted on: Saturday, Mar 18, 2017 10:51 hrs IST
Kerala news

പേരാവൂർ: കൊട്ടിയൂർ പീഡനക്കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അന്വേഷണോദ്യോഗസ്​ഥനായ പേരാവൂർ സി.​െഎ സുനിൽകുമാറിനുമുമ്പാകെയാണ്​ കീഴടങ്ങിയത്​.

ഹൈകോടതിയുടെ നിർ​േദശ പ്രകാരം കീഴടങ്ങാനുള്ള അവസാനദിവസമായിരുന്നു ഇന്ന്​. അതുപ്രകാരമാണ്​ ഇന്ന്​ കീഴടങ്ങിയത്​. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈദ്യ പരിശോധനയും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ ജാമ്യം ലഭിക്കും.

കുഞ്ഞിനെ മാറ്റുന്നതിന്​ സഹായം നൽകി, സംഭവംമറച്ചു പിടിക്കുന്നതിന്​ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെയുള്ളത്​. ഒന്നാം പ്രതിയായ ഫാ.റോബി​െൻറ വിശ്വസ്​തയും ബാലമന്ദിരത്തിലെ സഹായിയുമാണ്​ തങ്കമ്മ.

കഴിഞ്ഞ ദിവസം എട്ട്​, ഒമ്പത്​, 1o പ്രതികളായ ഫാ.തോമസ്​ ജോസഫ്​ തേരകവും കന്യാസ്​ത്രീകളും പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ അഞ്ചു പ്രതികൾ പൊലീസ്​ പിടിയിലായി. ഇനി അഞ്ചുപേരെക്കൂടി പിടികൂടാനുണ്ട്​.