Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ജി​ഷ്ണു​വി‍െൻറ മ​ര​ണം: മു​ന്‍കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ജി​ഷ്ണു​വി‍െൻറ മ​ര​ണം: മു​ന്‍കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന്

Posted on: Friday, Mar 17, 2017 09:58 hrs IST
Kerala news

തൃ​ശൂ​ര്‍: പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ്​ വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി‍െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കെ. ശ​ക്​​തി​വേ​ലി​െൻറ​യും മു​ൻ അ​ധ്യാ​പ​ക​ൻ സി.​പി. പ്ര​വീ​ണി​െൻറ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ തൃ​ശൂ​ർ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. പ്ര​തി​ഭാ​ഗ​ത്തി​െൻറ​യും​ പ്രോ​സി​ക്യൂ​ഷ​െൻറ​യും അ​ന്തി​മ​വാ​ദം വ്യാ​ഴാ​ഴ്​​ച പൂ​ർ​ത്തി‍യാ​യി. വ്യാ​ഴാ​ഴ്​​ച ആ​ദ്യ കേ​സാ​യാ​ണ്​ ഇ​ത്​ പ​രി​ഗ​ണി​ച്ച​ത്​.

ബു​ധ​നാ​ഴ്ച പ്രോ​സി​ക്യൂ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ പ്രാ​ഥ​മി​ക വാ​ദ​െ​ത്ത എ​തി​ർ​ത്ത് പ്ര​തി​ഭാ​ഗം വാ​ദ​മു​ന്ന​യി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ത്തി​ൽ ജി​ഷ്ണു​വി​​േ​ൻ​റ​ത് ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, അ​ന്തി​മ വാ​ദ​ത്തി​ൽ പ്ര​തി​ഭാ​ഗ​ത്തി‍െൻറ ആ​രോ​പ​ണ​ങ്ങ​ളെ സാ​ക്ഷി​മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തു. ശ​ക്തി​വേ​ലും പ്ര​വീ​ണും ഇ​വ​ര്‍ക്ക് സ​ഹാ​യി​ക​ളാ​യി​നി​ന്നു​വെ​ന്ന പ്രി​ന്‍സി​പ്പ​ലി‍െൻറ ര​ഹ​സ്യ മൊ​ഴി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ഡി. ബാ​ബു​വും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി അ​ഡ്വ. പി.​എ​സ്. ഈ​ശ്വ​ര​നും ഹാ​ജ​രാ​യി.