Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ആർ.കെ നഗറിൽ ടി.ടി.വി ദിനകരൻ അണ്ണാ ഡി.എം.കെ സ്ഥാനാർഥി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ആർ.കെ നഗറിൽ ടി.ടി.വി ദിനകരൻ അണ്ണാ ഡി.എം.കെ സ്ഥാനാർഥി

Posted on: Wednesday, Mar 15, 2017 11:48 hrs IST
National news

ചെന്നൈ: എ.​െഎ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും. പാർട്ടിയുടെ പ്രസീഡിയം ചെയർമാൻ സെ​േങ്കാട്ടയ്യനാണ്​ ഇക്കാര്യം അറിയിച്ചത്​. ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവ്​ വന്ന നിയമസഭ സീറ്റാണ്​ ആർ.കെ നഗറിലേത്​. എപ്രിൽ 12നാണ്​ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുക്കുന്നത്​.

ത​െൻറ വിശ്വസ്​തനെ തന്നെ മൽസരിപ്പിച്ച്​ ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമമാണ്​ ശശികല നടത്തുന്നത്​. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​ ശശികലയെ സംബന്ധിച്ച്​ നിർണായകമാണ്​. തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി പന്നീർശെൽവം ഉയർത്തുന്ന ഭീഷണികൾ മറികടക്കണമെങ്കിൽ ശശികല പക്ഷത്തിന്​ തെരഞ്ഞെടുപ്പിൽ ജയിച്ചേ മതിയാകു. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്ന ഉത്തരമാണ്​ ദിനകരൻ നൽകുന്നതെങ്കിലും ഭാവിയിൽ ഇതിനുള്ള സാധ്യത തള്ളികളയാനാവില്ല.