Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കൂട്ടമാനഭംഗക്കേസ്​​: യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതി അറസ്​റ്റിൽ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കൂട്ടമാനഭംഗക്കേസ്​​: യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതി അറസ്​റ്റിൽ

Posted on: Wednesday, Mar 15, 2017 10:13 hrs IST
National news

ലഖ​്​നോ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ കൂടി കേസിൽ പ്രതികളാണ്​. ഇതിൽ രണ്ട്​​ പേരെ യമുന എക്​സ്​പ്രസ്​ ഹൈവേക്ക്​ സമീപത്ത്​ നിന്ന്​ മാർച്ച്​ 7ന്​ പൊലീസ്​ പിടികൂടിയിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ പ്രജാപതിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളെ മാർച്ച്​ ആറാം തിയതി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്​തതിനാണ്​ പ്രജാപതിക്കും മറ്റ്​ ആറ്​ പേർക്കുമെതിരെ പൊലീസ്​ കേസെടുത്തത്​. ഇക്കഴിഞ്ഞ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിലും പ്രജാപതി മൽസരിച്ചിരുന്നു. എന്നാൽ ബി.ജെ.പി സ്ഥാനാർഥിയോട്​ പരാജയപ്പെടുകയായിരുന്നു.