Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മ​ണി​പ്പൂ​ർ: ബി​രേ​ൻ സി​ങ്ങി​െൻറ സ​ത്യ​പ്ര​തി​ജ്​​ഞ ഇ​ന്ന്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മ​ണി​പ്പൂ​ർ: ബി​രേ​ൻ സി​ങ്ങി​െൻറ സ​ത്യ​പ്ര​തി​ജ്​​ഞ ഇ​ന്ന്​

Posted on: Wednesday, Mar 15, 2017 10:05 hrs IST
National news

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ ബി.​ജെ.​പി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ്​ എ​ൻ. ബി​രേ​ൻ സി​ങ്ങി​ന്​ ഗ​വ​ർ​ണ​ർ ന​ജ്​​മ ഹി​ബ​ത്തു​ല്ല​യു​ടെ ക്ഷ​ണം. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ ബി​രേ​ൻ സി​ങ്​ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. ബി.​ജെ.​പി​ക്ക്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​യ​താ​യി ഗ​വ​ർ​ണ​ർ ആ​വ​ർ​ത്തി​ച്ചു. ബി​രേ​ൻ സി​ങ്​ മ​ന്ത്രി​സ​ഭ​യി​ൽ എ​ത്ര അം​ഗ​ങ്ങ​ളു​ണ്ടാ​വു​െ​മ​ന്ന്​​ വ്യ​ക്​​ത​മ​ല്ല. എ​ന്നാ​ലും സ​ഖ്യ​ക​ക്ഷി​ക​ളെ​യൊ​ക്കെ മ​ന്ത്രി​സ​ഭ​യി​ലെ​ടു​ക്കും. അ​തി​നി​ടെ, നാ​ഗ പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ (എ​ൻ.​പി.​എ​ഫ്​) എം.​എ​ൽ.​എ​മാ​ർ ഗ​വ​ർ​ണ​റെ ക​ണ്ട്​ ബി.​ജെ.​പി​ക്ക്​ പി​ന്തു​ണ ​​പ്ര​ഖ്യാ​പി​ച്ച കാ​ര്യം ഒൗ​േ​ദ്യാ​ഗി​ക​മാ​യി അ​റി​യി​ച്ചു. എ​ൻ.​ഡി.​എ​യി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ.​പി.​എ​ഫി​ന്​ നാ​ല്​​എം.​എ​ൽ.​മാ​രാ​ണു​ള്ള​ത്​.

ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​നെ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ആ​ദ്യം ക്ഷ​ണി​ച്ചി​​ല്ലെ​ന്ന ആ​േ​രാ​പ​ണ​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ ച​ട്ട​ങ്ങ​ൾ ത​നി​ക്ക​റി​യാ​െ​മ​ന്നും നേ​രെ വാ ​നേ​രേ പോ ​സ്വ​ഭാ​വ​ക്കാ​രി​യാ​ണ്​ താ​നെ​ന്നും ഗ​വ​ർ​ണ​ർ ന​ജ്​​മ ഹി​ബ​ത്തു​ല്ല പ​റ​ഞ്ഞു. 21 സീ​റ്റ്​ മാ​ത്രം നേ​ടി​യ ബി.​ജെ.​പി സ​മ​ർ​ഥ​മാ​യ ച​ര​ടു​വ​ലി​ക​ളി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്​ നോ​ക്കി​നി​ൽ​ക്കാ​നേ 28 സീ​റ്റു​ള്ള കോ​ൺ​ഗ്ര​സി​ന്​ ക​ഴി​ഞ്ഞു​ള്ളൂ. 60 അം​ഗ സ​ഭ​യി​ൽ 31പേ​രു​ണ്ടെ​ങ്കി​ൽ ഭ​ര​ണം ഉ​റ​പ്പാ​യി​രു​ന്നു. മു​തി​ർ​ന്ന കേ​ന്ദ്ര മ​​ന്ത്രി​മാ​രാ​യ പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റും പി​യൂ​ഷ്​ ഗോ​യ​ലും ഇം​ഫാ​ലി​ൽ ക്യാ​മ്പ്​ ചെ​യ്​​താ​ണ്​ ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി ബി​രേ​ൻ സി​ങ്ങി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി.​ജെ.​പി സ​ർ​ക്കാ​റി​നെ അ​ധി​കാ​ര​ത്തി​െ​ല​ത്തി​ക്കു​ന്ന​ത്​.