Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി

Posted on: Thursday, Dec 15, 2016 11:41 hrs IST
Business news

വാഷിങ്​ടൺ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി. .25 വർധനയാണ്​ വരുത്തിയിരിക്ക​ുന്നത്​.  0.5 മുതൽ 0.75 ശതമാനമായിരിക്കും ഇനി പലിശ നിരക്ക്​. പത്ത്​ വർഷത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ​ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ വർധിപ്പിക്കുന്നത്​.

പലിശ നിരക്ക്​ സംബന്ധിച്ച്​ തീരുമാനമെടുക്കുന്നതിനായി രണ്ട്​ ദിവസങ്ങളിലായി ചേർന്ന ഫെഡറൽ റിസർവ്​ യോഗത്തിനൊടുവിലാണ്​ തീരുമാനം.ട്രംപ്​ അധികാരത്തിലെത്തിയപ്പോൾ  തന്നെ ഫെഡറൽ റിസർവ്​ പലിശ നിരക്കുകളിൽ മാറ്റം വരുത്തു​െമന്ന്​ സൂചനയുണ്ടായിരുന്നു. പണപെരുപ്പവും ​അമേരിക്കൻ തൊഴിൽ വിപണിയിലെ സംഭവവികാസങ്ങളും പലിശ നിരക്ക്​ വർധിപ്പിക്കാൻ കാരണമായതായാണ്​ വിവരം.

തീരുമാനം ഇന്ത്യൻ ഒാഹരി വിപണിക്ക്​ തിരിച്ചടയാവുമെന്നാണ്​ സൂചന. ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ വർധിപ്പിക്കുന്നത്​ സംബന്ധിച്ച ആശങ്കകൾ കാരണം കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി ഒാഹരി വിപണിയിൽ തകർച്ചയുണ്ടായിരുന്നു. 2017ലും ഫെഡറൽ റിസർവ്​ നിരക്ക്​ വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്​ ഇതും ഇന്ത്യൻ ഒാഹരി വിപണിക്ക്​ തിരിച്ചടിയാവും