Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അത്താഴക്കൂട്ടം ആലപ്പുഴയുടെ വാര്‍ഷികം വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അത്താഴക്കൂട്ടം ആലപ്പുഴയുടെ വാര്‍ഷികം വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

Posted on: Friday, Oct 07, 2016 03:10 hrs IST
Politics news

ഒരു ചെറിയ ചിന്തയില്‍ നിന്നും രൂപമെടുത്തതാണ് അത്താഴക്കൂട്ടം. ഇന്ന് നൂറ്കണക്കിന് ആളുകളിലൂടെ ഒരു വര്‍ഷം തികക്കുകയാണ്. ആലപ്പുഴ പട്ടത്തിന്‍റെ തെരുവുകളിലും വീടുകളിലും വിശപ്പ് രഹിത കേരളം  എന്ന ആശയവുമായി എ ആര്‍ നൌഷാദ്  എന്ന ഒരു സാധാരക്കാരന്‍ ആലപ്പുഴക്കാരന്‍റെ പ്രേത്ന ഫലമായി ആദ്യം സ്വന്തം വീടുകളില്‍ നിന്നും ശേഖരിച്ച ഭക്ഷണപ്പൊതിയുമായി തുടങ്ങി ഇന്ന് അനേകം സുമനസ്സുകളുടെ സഹായത്താല്‍ അനേകം പേരുടെ വിശപ്പകറ്റുന്നു. ഇന്ന് അത്താഴക്കൂട്ടത്തിന് അനേകം സഹായ ഹസ്തങ്ങളുണ്ട്.

രോഗപീഢകളാല്‍ ജീവിതച്ചെലവുകള്‍ കണ്ടെത്തുവാന്‍ സാധിക്കാത്ത 27 കുടുംബങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്യുവാനുള്ള പലചരക്ക് സാധനങ്ങള്‍ ഇന്ന് അത്താഴ്ക്കൂട്ടം എത്തിക്കുന്നു. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കുവാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും സഹായം നല്‍കി വരുന്നു.

ബന്ധങ്ങളിലെ വിള്ളല്‍ മൂലം ഉണ്ടായിട്ടുള്ള കുടുംബ പ്രശ്നങ്ങള്‍ ഫാമിലി കൌണ്‍സിലിംഗിലൂടെ പരിഹാരം കാണുന്ന ജീവനുള്ള വീട് എന്ന പദ്ധതിയും വിജയകരമായി കൊണ്ടുപോകുന്നു അത്താഴക്കൂട്ടം. 

വേഷങ്ങളില്ലാതെ മറ്റുള്ളവർക്കായി നിശബ്ദ സേവനം ചെയ്യുന്ന പതിനാറ് നക്ഷത്രങ്ങളെ അത്താഴ കൂട്ടം ബഹു: വി.എസ് ന്റെ കൈ കളാൽ ആദരിക്കുന്നു ..... ഒക്ടോബർ ഒൻപത് ഞായർ പകൽ മൂന്നിന്, ലജനത്തുല്‍ മുഹമ്മദിയ ആഡിറ്റോറിയത്തില്‍... ആലപ്പുഴ

മുരുകന്‍ തെരുവോരം, നര്‍ഗിസ് ബീഗം, വനജാ വാസുദേവ്, ഡോക്ടര്‍:അബ്ദുല്‍ സെലാം, സാഹായി വന്‍വേലി ശിവാനന്ദന്‍, ഷെഫീഖ് N M പാലിയേറ്റിവു, നെജിം ഹബിബു, നിഷാ സ്നേഹകൂട്, നോബി ആന്‍റണി, റിയാസ് എം. റ്റി, തോമസു അറക്കല്‍, അനില്‍ അനന്തന്‍, മോള്‍ജി റെഷീദ്, നാസര്‍ ഇബ്രാഹിം, ഷെമീര്‍ പട്ടരുമഠം, ഷിബു ഡേവിഡ്

മാനുഷ്യ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊളളുന്ന ഈ കാരുണ്യ പ്രവര്‍ത്തകരെ അത്താഴക്കൂട്ടം ആദരിക്കുന്നു. 

അത്താഴക്കൂട്ടത്തിന്‍റെ വാര്‍ഷിക പരിപാടികളുടെ 2016 ഒക്ടോബര്‍ 9ന് ആണ്.  ഉദ്ഘാടനം ചെയ്യുന്നത് വി എസ് അച്ചുതാനന്ദന്‍ ആണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ സുവനീര്‍ പ്രകാശനവും കെ.സി വേണുഗോപാല്‍  എം.പി ലോഗോ പ്രകാശനവും നിര്‍വ്വഹിക്കുന്നു.