Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഐഫോൺ7പുറത്തിറങ്ങി, ഇന്ത്യയിൽ ഒക്​ടോബർ ഏഴിന്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഐഫോൺ7പുറത്തിറങ്ങി, ഇന്ത്യയിൽ ഒക്​ടോബർ ഏഴിന്​

Posted on: Thursday, Sep 08, 2016 09:05 hrs IST
Technology news

സാൻഫ്രാൻസിസ്കോ: കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7 പുറത്തിറങ്ങി. സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകൾ ആപ്പിൾ പുറത്തിറക്കി. വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന മേന്മ. ഒക്ടോബർ ഏഴിന് ഫോൺ ഇന്ത്യയിലെത്തും. 60,000 രൂപയിലാണ് പുതിയ മോഡലുകളുടെ വില ആരംഭിക്കുന്നത്.

പുതിയ ഫോണുകൾ രണ്ടു വലുപ്പത്തിലാണുള്ളത്. ദീർഘദൂര ഫോട്ടോകൾക്കായുള്ള \'ഡ്യുവൽ ലെൻസ്\" സിസ്റ്റം ആണ് ഐഫോൺ 7 പ്ലസിൻെറ ക്യാമറയിലുള്ളത്. എയർപോഡ്സ് എന്ന വയർലെസ് ഹെഡ്ഫോണും ചടങ്ങിൽ ആപ്പിൾ അവതരിപ്പിച്ചു.