Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രത്തില്‍ ശശി കലിങ്ക ടോ ക്രൂസിനൊപ്പം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രത്തില്‍ ശശി കലിങ്ക ടോ ക്രൂസിനൊപ്പം

Posted on: Sunday, Aug 28, 2016 09:04 hrs IST
Entertainment news

വാര്‍ത്തകളിലൂടെ അറിഞ്ഞതു പോലെ തന്നെ മലയാളത്തിന്‍റെ ശശി കലിങ്ക ഹോളിവുഡിലേയ്ക്ക്. കഴിഞ്ഞ ദിവസം സിനിമ താരം അജു വര്‍ഗ്ഗീസാണ് ശശി കലിങ്കയും തന്‍റെയുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ഫെയ്സ്ബുക്കില്‍ ചെയ്തപ്പോഴാണ് ശശി കലിങ്കയുടെ ഹോളിവുഡിലേയ്ക്കുള്ള യാത്രയും വിവരങ്ങളും വെളിപ്പെടുത്തിയത്.

ഓസ്കാര്‍ ജേതാവായ പ്രശസ്ത ഹോളിവുഡ് സംവിധായകനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍സ്റ്റാറായ ടോം ക്രൂസിനൊപ്പം അഭിനയിക്കുന്ന വിവരം അജു വര്‍ഗ്ഗീസ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രത്തില്‍ ഒരു മലയാളി അഭിനയിക്കുന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. 

ജൂതാസിന്‍റെ വേഷമാണ് ചെയ്യുന്നതെന്നും പതിനഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എങ്കില്‍ മലയാളത്തിലെ ഒരു നടന്‍ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലമായിരിക്കും അത്. 

കുറച്ച് നാളുകള്‍ക്ക് മുമ്പ് കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ദുബായില്‍ നടക്കുമ്പോള്‍ ഒരു മാളില്‍ വച്ചാണ് ശശി കലിങ്കയെ ഹോളിവുഡ് കാണുകയും അവരുടെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തത്.

 

TAGS : Hollywood Movies, Malayalam Movies, Malayalam Actor, Sasi Kalinga, Acting.