Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വേഗമാവട്ടെ... സെൽഫി എടുക്കൂ... സമ്മാനം നേടൂ... | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വേഗമാവട്ടെ... സെൽഫി എടുക്കൂ... സമ്മാനം നേടൂ...

Posted on: Saturday, Aug 20, 2016 11:12 hrs IST
Entertainment news

സെൽഫി എടുക്കൂ... ഒരു കിടു കിടിലൻ ആൻഡ്രോയ്‌ഡ് ഫോൺ സമ്മാനം നേടൂ... ഒപ്പം ആകർഷകങ്ങളായ സമ്മാനങ്ങളും...!!!

Flat No.4B ക്കു ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ \\\"ഡെഡ്‌ലൈൻ\\\" നിങ്ങൾക്കായി ഒരു \\\"സെൽഫി കോണ്ടെസ്റ്\\\"
അണിയിച്ചൊരുക്കിയിരിക്കുന്നു...
-
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം..
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു സെൽഫി ഡെഡ്‌ലൈൻറെ ഒഫീഷ്യൽ പേജിലേക്ക് https://www.facebook.com/deadlinemalayalammovie മെസ്സേജ് ചെയ്യുക...

ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്ന ചിത്രത്തിന് മലയാളം സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കോണ്ടെസ്റ്റിനു ആൻഡ്രോയ്‌ഡ് ഫോൺ സമ്മാനമായി നൽകുന്നു...

കൂടാതെ മറ്റു മികച്ച ചിത്രങ്ങൾക്ക് ഒട്ടനവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു...

വേഗമാവട്ടെ... സെൽഫി എടുക്കൂ... സമ്മാനം നേടൂ...

 

tags : malayalam cinema, movie, deadline, film, actor, actress.