Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കിസ്മത്ത് റിലീസായി. മലയാളത്തിന് പുതിയൊരു എഡിറ്ററും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കിസ്മത്ത് റിലീസായി. മലയാളത്തിന് പുതിയൊരു എഡിറ്ററും

Posted on: Friday, Jul 29, 2016 02:10 hrs IST

ഫ്ലാറ്റ് നമ്പര്‍ 4 ബിയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന് ഇപ്പോള്‍ കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഡെഡ് ലൈന്‍റെ എഡിറ്ററും കൂടിയായ ജിതിന്‍ മനോഹറിന്‍റെ സുഹൃത്തുക്കള്‍ അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയായില്‍. ഷാനവാസ്‌ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്തില്‍ മിമിക്രി താരവും സിനിമാ നടനും കൂടിയായ അബിയുടെ മകന്‍ ഷൈന്‍ നിഗം ആണ് നായകനാകുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിസ്മത്ത്. പൊന്നാനിയുടെ മണ്ണില്‍ നിന്നും ഒരു പ്രണയ കാവ്യം. ‘കിസ പാതയില്‍ കിതാബടച്ചിരുപാത പോലെ മടങ്ങിലും എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. അബിയുടെ മകന്‍ ഷെയ്ന്‍ നിഗവും ശ്രുതി മേനോനുമാണ് ചിത്രത്തിലെ നായകനും നായികയും. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഷാനാവസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്നു. എല്‍ ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 29 ന് കിസ്മത്ത് പ്രേക്ഷകരിലേക്കെത്തും.

 

TAGS - Kismath, movie, malayalam, cinema, film, release, jithin manohar, shanavas bavootti, shine nigham.