Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പ്ലസ് വൺ പ്രവേശം: ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പ്ലസ് വൺ പ്രവേശം: ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Posted on: Monday, Jun 13, 2016 11:24 hrs IST
Education news

കോഴിക്കോട്: 2016ലെ പ്ലസ് വൺ ഏകജാലക പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂൺ 14 വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് ഹയർ സെക്കണ്ടറി വകുപ്പിന്‍റെ വെബ് സൈറ്റിൽ പരിശോധിക്കാം. വെബ്സൈറ്റ്: http://www.hscap.kerala.gov.in/hscap_results/ , http://www.hscap.kerala.gov.in/hscap_cms/frame.html

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ നിശ്ചിത മാതൃകയിലുള്ള തിരുത്തൽ അപേക്ഷ അനുബന്ധരേഖകൾ സഹിതം ജൂൺ 14ന് വൈകീട്ട് നാലു മണിക്ക് മുമ്പായി സ്കൂളിൽ സമർപ്പിക്കണം. വിദ്യാർഥിയുടെ അപേക്ഷ നമ്പർ, പേര്, എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, വിദ്യാർഥിയുടെ ഒപ്പ്, രക്ഷകർത്താവിന്‍റെ ഒപ്പ്, തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം രസീത് വാങ്ങണമെന്നും ഹയർ സെക്കണ്ടറി ഡയറക്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.