Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
യു.ഡി.എഫിന് മികച്ച വിജയം; സീറ്റുകളുടെ എണ്ണം പറയുന്നില്ല: ഉമ്മൻചാണ്ടി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

യു.ഡി.എഫിന് മികച്ച വിജയം; സീറ്റുകളുടെ എണ്ണം പറയുന്നില്ല: ഉമ്മൻചാണ്ടി

Posted on: Wednesday, May 18, 2016 01:02 hrs IST
Politics news

തിരുവനന്തപുരം: യു.ഡി.എഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കും -ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല. 1977ൽ സി.പി.എമ്മിന്‍റെ പിന്തുണയോടെ ശ്രമിച്ചിട്ടും അക്കൗണ്ട് തുറക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ഭരണത്തിലേറിയാൽ യു.ഡി.എഫിന്‍റെ മുഖ്യമന്ത്രി ആരാകുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാൻ ഉമ്മൻചാണ്ടി തയാറായില്ല. മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.