Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുക്കെട്ടിൽ അകപ്പെട്ടു: ചെന്നിത്തല | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുക്കെട്ടിൽ അകപ്പെട്ടു: ചെന്നിത്തല

Posted on: Saturday, Apr 30, 2016 12:52 hrs IST
Politics news

കോഴിക്കോട്: നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുക്കെട്ടിൽ അകപ്പെട്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുരേഷ് ഗോപി നല്ല നടനും തന്‍റെ സുഹൃത്തുമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യം ഉറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബി.ജെ.പി-സംഘപരിവാര്‍ അജണ്ടക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന പൂര്‍ണ്ണ വിശ്വാസം തനിക്കുണ്ടെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.