Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
തൊഴിൽ മാറുക അല്ലെങ്കിൽ രാജ്യം വിടുക; പ്രവാസികൾക്ക്‌ കടുത്ത മുന്നറിയിപ്പുകളുമായി സൗദി അറേബ്യ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

തൊഴിൽ മാറുക അല്ലെങ്കിൽ രാജ്യം വിടുക; പ്രവാസികൾക്ക്‌ കടുത്ത മുന്നറിയിപ്പുകളുമായി സൗദി അറേബ്യ

Posted on: Monday, Apr 25, 2016 07:29 hrs IST
PRAVASI news

ദമാം: പ്രവാസികൾക്ക്‌ ഗൾഫ്‌ ഇനി സ്വപ്നഭൂമിയല്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്‌. സൗദി അറേബ്യയിൽ മൊബൈൽ ഫോൺ വ്യാപാര രംഗത്തു നിന്നും പ്രവാസൈകളെ മാറ്റിയതിനു പിന്നാലെ കൂടുതൽ ചില്ലറ വിൽപന മേഖലകളിലും സൗദി വത്കരണം വരുന്നു. സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് തൊഴില്‍ മാറ്റം നടത്തുക. അല്ലങ്കില്‍ രാജ്യം വിടുക.

ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് സൗദി തൊഴിൽ മന്ത്രി ഡോ. മുഫ്‌രിജ്‌ അൽ ഹഖ്ബാനി അറിയിച്ചു. നിയമം പ്രാബല്യത്തിൽ വന്നാൽ നിയമ ലംഘകരായി രാജ്യത്ത്‌ തുടരാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയില്‍ വരുന്ന 85 ശതമാനം വിദേശ തൊഴിലാളികളും ജോലികളില്‍ പരിജ്ഞാനം കുറവുള്ളവരാണെന്നും സൗദിയിലെ തൊഴിലുടമകള്‍ കുറഞ്ഞ ശമ്പളക്കാരായ വിദേശികളെ ജോലിക്കു വെക്കാനാണ് ആഗ്രഹിക്കുന്നതെന്നും സൗദി ഡപ്യൂട്ടി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

 

TAGS : Saudi Arabia, mobile phone, job, vacancy, placement, labours, gulf, pravasi.