Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന്​ കോടിയേരി ബാലകൃഷ്ണന്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന്​ കോടിയേരി ബാലകൃഷ്ണന്‍

Posted on: Saturday, Apr 23, 2016 12:16 hrs IST
Politics news

കേരളത്തില്‍ ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘1980 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കുമെന്ന് അവര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണയും ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും അവര്‍ക്ക് അക്കൗണ്ട് തുറക്കാനാവില്ല. ബി.ജെ.പി ചില സര്‍വെ റിപ്പോര്‍ട്ടുകളൊക്കെ ഉണ്ടാക്കി സ്വയം അവകാശവാദം ഉന്നയിക്കുന്നതല്ലാതെ യാഥാര്‍ഥ്യവുമായി അതിന് ഒരു ബന്ധവുമില്ല. എങ്ങനെയെങ്കിലും ചില മണ്ഡലങ്ങളില്‍ ജയിക്കാന്‍ കോണ്‍ഗ്രസുമായി അവര്‍ ഗൂഢാലോചന നടത്തുകയാണ്. അതിന്‍െറ ഭാഗമായി ഇരുകൂട്ടരും ചില മണ്ഡലങ്ങളില്‍ പരസ്പരം സഹായിക്കുന്നുണ്ട്. 1999ലുണ്ടായ കോലീബീ സഖ്യത്തിന്‍െറ മറ്റൊരു രൂപം ഇത്തവണയും രൂപപ്പെട്ടു വരികയാണ്. നേമത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല. ആ സീറ്റ് സുരേന്ദ്ര പിള്ളക്ക് വിട്ടുകൊടുത്ത് രാജഗോപാലിനെ സഹായിക്കുകയാണ്. പ്രത്യുപകാരമായി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി ദുര്‍ബലമായ മത്സരം കാഴ്ച്ചവെക്കുകയാണ്. -
കോടിയേരി പറഞ്ഞു.

ഉദുമയില്‍ കെ.സുധാകരനുമായി ബി.ജെ.പിക്ക് രഹസ്യ ധാരണയുണ്ടെന്നും 2009 കണ്ണൂരില്‍ ഇദ്ദേഹം ജയിച്ചതും ആര്‍.എസ്.എസിന്‍െറ വോട്ട് വാങ്ങിക്കൊണ്ടാണെന്ന്​ കോടിയേരി പറഞ്ഞു.