Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നടൻ ജിഷ്ണു ആശുപത്രിയിൽ. | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നടൻ ജിഷ്ണു ആശുപത്രിയിൽ.

Posted on: Saturday, Mar 12, 2016 12:02 hrs IST
Movies news

നടൻ ജിഷ്ണു ആശുപത്രിയിൽ. ഏറെ നാളായി കാൻസറിനു ചികിത്സയിലായിരുന്നു. മലയാളത്തിലെ ഏറ്റവും ഹിറ്റ്‌ സിനിമയായ നമ്മളിലൂടെ ആണ് അരങ്ങേറ്റം. നമ്മൾ എന്ന സിനിമയ്ക്കു ശേഷം കുറച്ചു സിനിമ കൂടി ജിഷ്ണു ചെയ്തിരുന്നു. പഴയകാല നടൻ രാഘവന്റെ മകനും കൂടിയാണ് ജിഷ്ണു. കാൻസറിനെ തോല്പ്പിച്ചുകൊണ്ട്‌ അദ്ദേഹം തിരിച്ചു വന്നിരുന്നു. വീണ്ടും അസുഖം ആയതിനെത്തുടർന്ന് ചികിത്സയിലായിരുന്നു .എങ്കിലും ഫേസ്ബുക്കിൽ അദ്ദേഹം ട്രീറ്റ്‌ മെന്റ് എടുക്കാൻ പോകുകയാണെന്നും ഉടൻ തിരിച്ചു വരുമെന്നും പറഞ്ഞിരുന്നു. 

 

TAGS : actor Jishnu, Malayalam Cinema, Movie, Film, Actors, Kollywood.