Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മാരുതി വിതാര ബ്രസ ഇന്ത്യന്‍ വിപണിയില്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മാരുതി വിതാര ബ്രസ ഇന്ത്യന്‍ വിപണിയില്‍

Posted on: Wednesday, Mar 09, 2016 09:19 hrs IST
Auto news

ന്യൂഡല്‍ഹി: ഇന്തോ-ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ സബ്‌കോംപാക്ട് എസ് യു വി, വിതാര ബ്രസ്സ ഇന്ന് ഇന്ത്യന്‍ വിപണിയിലെലെത്തി. 98 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ബ്രസ്സ നാല് മീറ്റര്‍ സബ്‌കോംപാക്ട് എസ് യു വി ഇനത്തില്‍ ആദ്യം പുറത്തിറങ്ങുന്ന കാറാകും. എല്‍ഡിഐ, വിഡിഐ, ഇസഡ് ഡിഐ, ഇസഡ് ഡിഐ പ്ലസ് വേരിയന്റുകളില്‍ കാര്‍ ലഭ്യമാകുമെന്ന് മാരുതി സുസുകി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 21 മുതലാണ് വിതരണം ആരംഭിക്കുക. ആറ് ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെയാണ് ബ്രസയുടെ എക്‌സ് ഷോറൂം വില.

1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡിഡിഐഎസ് എന്‍ജിനുള്ള ഡീസല്‍ വേരിയന്റാണ് ആദ്യം പുറത്തിറക്കുന്നത്. പെട്രാള്‍ വേരിയന്റ് പിന്നീട് വിപണിയില്‍ എത്തും. അഞ്ച് ഗിയര്‍ മാന്വല്‍ ട്രാന്‍സ്മിഷനാകും കാറിനുണ്ടാകുക. അതേസമയം, ഓട്ടോമാറ്റിക് ഗിയര്‍ സ്ഥാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 

TAGS : Vehicle, Four Wheeler, Maruthi Car, Indo-Japanese, Showroom Price, Engine, Petrol, maruti vitara brezza