Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വിജയ് സേതുപതിക്ക് നയന്‍സും തൃഷയും നായികമാര്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വിജയ് സേതുപതിക്ക് നയന്‍സും തൃഷയും നായികമാര്‍

Posted on: Tuesday, Mar 08, 2016 12:04 hrs IST

തമിഴകത്തെ പുതിയ യുവതാരം വിജയ് സേതുപതിക്ക് ഇരട്ട നായികമാരാണ് അടുത്ത ചിത്രത്തില്‍. അതും തെന്നിന്ത്യയിലെ മുന്‍നിര നായികമാരായ നയന്‍താരയും തൃഷയും. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍സും തൃഷയും വിജയ് സേതുപതിയോട് ഒന്നിക്കുന്നത്. അടുത്തിടെ ഇറങ്ങിയ വിജയ് സേതുപതിയുടെ സേതുപതി എന്ന പോലീസ് സിനിമ സൂപ്പര്‍ ഹിറ്റായതോടെ നിരവധി ചിത്രങ്ങളാണ് ഈ താരത്തിനായി ഒരുങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഘ്നേഷ് ശിവന്‍ ഒരുക്കുന്ന റൊമാന്‍റിക് ചിത്രം.

 

TAGS : tamil movie, actor, actress, Trisha, Vignesh Sivan, South Indian Movie, Cinema, Film.