Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ചെക്ക് ഇൻ ബഗേജിൽ ലാപ്ടോപ്പിനും സ്മാ‍ർട്ട് ഫോണിനും നിരോധനം വരുന്നു. | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ചെക്ക് ഇൻ ബഗേജിൽ ലാപ്ടോപ്പിനും സ്മാ‍ർട്ട് ഫോണിനും നിരോധനം വരുന്നു.

Posted on: Saturday, Feb 27, 2016 08:37 hrs IST
Business news

വിമാനയാത്രക്കാരുടെ ചെക്ക്-ഇൻ ബാഗേജിൽ ലാപ്ടോപ്പിനും സ്മാ‌‍‌ർട്ട്ഫോണിനും നിരോധനം വരുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓ‍ർഗനൈസേഷനാണ് (ഐ.സി.എ.ഒ) നിരോധനം ഏ‍‌ർപ്പെടുത്തുന്നത്.

ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികൾ നിശ്ചിത ഊഷ്മാവിൽ കൂടിയ അന്തരീക്ഷത്തിൽ സ്പാർക്ക് ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള ബാഗേജിൽ ഇവയ്ക്ക് വിലക്ക് ഏ‍ർപ്പെടുത്തുന്നത്. ഇവയുടെ ബാറ്ററികൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബാഗേജിൽ ഇവയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ഇവയുടെ ബാറ്ററികൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത തെളിഞ്ഞതിനെ തുടർന്നാണ് തീരുമാനം. ലിഥിയം അയേൺ ബാറ്ററികൾ ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും നിരോധനം ബാധകമാകും. ഇത്തരം ബാറ്ററികൾ നിശ്ചിത സമയത്തിൽ ക്രമീകരിച്ച് ആസൂത്രിതമായി പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാക്കാനും സാധിക്കും. വിമാനത്തിൻറെ കാ‍‍‍‍ർഗോ ഭാഗത്ത് ഇങ്ങനെ സംഭവിച്ചാൽ അത് വിമാനയാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കും. മാത്രമല്ല ഭൂരിഭാഗം വിമാന ദുരന്തങ്ങളും പൊട്ടിത്തെറി മൂലമോ, തീപിടുത്തം മൂലമോ ആണ് ഉണ്ടാകുന്നത്.

TAGS : flight, travling, laptop, mobile phone, lithium, battery, electronics, equipments.