Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മുഖപടങ്ങളില് ഷൈന് ടോം ചാക്കോ, റിയാസ്, മുസ്തഫ, പ്രിന്സ് ജോസ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മുഖപടങ്ങളില് ഷൈന് ടോം ചാക്കോ, റിയാസ്, മുസ്തഫ, പ്രിന്സ് ജോസ്

Posted on: Saturday, Feb 20, 2016 09:33 hrs IST
Movies news

യുവ സംവിധായകൻ അജിൻ ലാൽ എഴുതി സംവിധാനം ചെയ്യുന്ന മുഖപടങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഷൈൻ ടോം ചാക്കോ, റിയാസ് എം.റ്റി,  മുസ്തഫ, പ്രിൻസ് ജോസ്, മജീദ്, സംഗീത് ബോസ്, തസ്ലീക്ക്, സെലിന് സൂരജ്, വടക്കേന്ത്യൻ താരം തനീഷാ പാട്ടീൽ തുടങ്ങിയ താരങ്ങള് അഭിനയിക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്നു.