Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പുകവലി / വായുവില്‍ ഉള്ള പുക കാരണം ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളെ നീക്കം ചെയ്യാനും കഫത്തെ കുറയ്ക്കാനും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഉള്ള ഒരു മരുന്നു. | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പുകവലി / വായുവില്‍ ഉള്ള പുക കാരണം ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളെ നീക്കം ചെയ്യാനും കഫത്തെ കുറയ്ക്കാനും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഉള്ള ഒരു മരുന്നു.

Posted on: Wednesday, Feb 10, 2016 07:36 hrs IST
Health news

ഇന്നത്തെ പാരമ്പര്യ വൈദ്യം : പുകവലി / വായുവില്‍ ഉള്ള പുക കാരണം ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളെ നീക്കം ചെയ്യാനും കഫത്തെ കുറയ്ക്കാനും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഉള്ള ഒരു മരുന്നു.
ആഴ്ചയില്‍ ഒരു ദിവസം ഇതു കുടിച്ചാല്‍ മതിയാകും .

മരുന്ന് :

മുശു മുശുക്ക ഇല - 10 ഗ്രാം ( മൊസ മൊസക്ക എന്നും അമ്മൂമ്മ പഴം എന്ന് തിരുവനന്തപുരം കാര്‍ വിളിക്കും . മറ്റു സ്ഥലങ്ങളിലെ പേര് എനിക്കറിയില്ല പടങ്ങള്‍ ഇടുന്നു അറിയുന്നവര്‍ പേരു കള്‍ പറയുക. mukia-maderaspatan എന്ന് ഇംഗ്ലീഷ് പേരു. നാട്ടിന്‍പുറങ്ങളില്‍ വേലികളില്‍ വള്ളി പോലെ പടര്‍ന്നു കിടക്കും . തണ്ണി മത്തന്റെ പുറത്തുള്ളത് പോലെ വരകള്‍ പച്ച കായയില്‍ കാണും .പഴുത്തുകഴിഞ്ഞാല്‍ കായ നല്ല ചുവപ്പ് നിറവും ആയിരിക്കും)

തുളസി ഇല - 10 ഗ്രാം
ജീരകം - 5 ഗ്രാം
പശുവിന്‍ പാല്‍ - 200 മില്ലി

ചെയ്യണ്ട വിധം :

ഇലകള്‍ ജീരകം ഇവ ഒന്നായി ഒരു മരുന്നു അരക്കുന്ന കല്ലില്‍ അല്‍പ്പം പാല്‍ ഒഴിച്ചു നന്നായി അരക്കുക . അരച്ചു മിശ്രിതം ബാക്കി പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ കുടിക്കുക . ശ്വാസ കോശം ശുദ്ധം ആകുന്നതോടോപ്പം ആരോഗ്യവും വരും . പക്ഷെ ഒരു കാര്യം കൂടെ പുകവലിക്കുന്നവര്‍ പുകവലി നിര്‍ത്തുകയും വേണം .

പടം 1: മുസുമുസുക്ക കായ
പടം 2: മുസുമുസുക്ക ഇല
പടം 3 : ഇലകള്‍ ജീരകം ചേര്‍ത്തു അരച്ച് പാലില്‍ കലക്കിയ മിശ്രിതം