Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കട്ടന്‍ കുടിച്ച് പ്രമേഹത്തെ ചെറുക്കാം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കട്ടന്‍ കുടിച്ച് പ്രമേഹത്തെ ചെറുക്കാം

Posted on: Monday, Nov 16, 2015 11:38 hrs IST
Health news

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കട്ടന്‍ കുടിയ്ക്കുക എന്നത് മലയാളികളുടെ ശീലമാണ് അത് കുടിച്ചില്ലെങ്കില്‍ ഉഷാറില്ലായ്മയാണ്. ദിവസത്തില്‍ അഞ്ച് കപ്പ് കട്ടന്‍ചായ വരെ കുടിക്കുന്നത് നല്ലതെന്നാണ് ഡച്ച് ശാസ്ത്രജ്ഞന്മാരുടെ പുതിയ പഠനം പറയുന്നത്.
പഴച്ചാറിന് പകരം വയ്ക്കാവുന്നതാണ് കട്ടന്‍ ചായ മാത്രമല്ല രക്തസമ്മര്‍ദ്ദം,പ്രമേഹം എന്നീ ആരോഗ്യപ്രശ്ങ്ങള്‍ അലട്ടുന്നവർക്ക് കട്ടൻ ചായ ശീലമാക്കിയാൽ ഒരു പരിധിവരെ ആശ്വാസം ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്.
ഒരു ദിവസം അഞ്ച്ഗ്ലാസ് ചായ കുടിക്കണം എന്നാണ് നെതര്‍ലാന്‍റ് ആരോഗ്യ ഉപദേശക സമിതി പറയുന്നത്. എന്നാല്‍ ഇതിനുമുന്‍പ് തന്നെ ഡച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭഷണത്തിനൊപ്പം ജൂസിന് പകരം ചായ വിളമ്പിതുടങ്ങിയിരുന്നു.
ദിവസവും മൂന്നു മുതല്‍ അഞ്ച് വരെ കട്ടൻചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ് എന്നാണ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. കട്ടന്‍ ചായയും ഗ്രീന്‍ ടീയും ശീലമാക്കി ആരോഗ്യത്തെ സംരക്ഷിക്കാൻ നെതൽലാന്‍റ് ആരോഗ്യ ഉപദേശക സമിതി പറയുന്നു.