Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

Posted on: Wednesday, Oct 14, 2015 12:42 hrs IST
Environment news

ന്യൂഡൽഹി : പരിസ്ഥിതി നിയമം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ കരട് ബിൽ പ്രസിദ്ധീകരിച്ചു. ഇനി മുതൽ പരിസ്ഥിതി നിയമം ലംഘിച്ചാൽ 20 കോടി രൂപ പിഴയും ജീവപര്യന്തം ശിക്ഷയും കരടിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിലെ 1986ലെ പരിസ്ഥിതി നിയമങ്ങൾക്കാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചു വർഷം തടവുമാണ് വ്യവസ്ഥ. അതേസമയം ചെറിയ തോതിലുള്ള പരിസ്ഥിതി നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇളവ് ചെയ്തു.
ക്വാറി ഖനന മേഖലകൾക്ക് കരടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററിനുള്ളിലെ പരിസ്ഥിതി നാശങ്ങൾക്ക് അഞ്ചു മുതൽ പത്ത് കോടി രൂപ വരെയാണ് പിഴ ഈടാക്കുന്നത്. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലായാൽ 20 കോടി രൂപ പിഴ ഈടാകാകനും വ്യവസ്ഥ ചെയ്യുന്നുണ്ട്.