Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പ്രസന്‍റേഷനിടെ ബിഎംഡബ്ല്യു സിഇഒ തളർന്നുവീണു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പ്രസന്‍റേഷനിടെ ബിഎംഡബ്ല്യു സിഇഒ തളർന്നുവീണു

Posted on: Saturday, Sep 19, 2015 10:57 hrs IST
Business news

ഫ്രാങ്ക്ഫർട്ട് : ബിഎംഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഹാരൾഡ് ക്രൂഗർ പ്രസന്‍റേഷനിടെ തളർന്നു വീണു. ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന ഐഎഎ ആട്ടോ ഷോയ്ക്കിടെ പ്രസന്‍റേഷൻ നടത്തുന്നതിനിടെയാണ് അദ്ദേഹം തളർന്നുവീണത്. 49 കാരനായ ക്രൂഗർ മെയ് മുതലാണ് ബിഎംഡബ്ല്യുവിന്‍റെ തലവനായത്.
വിദേശ പര്യടനത്തിന് ശേഷം എത്തിയ ക്രൂഗറിന് രാവിലെ മുതൽ ക്ഷീണവും തലകറക്കവും അനുബവപ്പെട്ടിരുന്നുവെന്നും ഇതിനെ തുടർന്നാണ് വീണതെന്നും ബിഎംഡബ്ല്യു അറി‍യിച്ചു. പരിശോധനകൾക്കു ശേഷം അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം സുഖപ്പെട്ടു വരികയാണെന്നുമാണ് വിവരം.