Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ബാങ്കുകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധന | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ബാങ്കുകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധന

Posted on: Tuesday, Sep 15, 2015 10:47 hrs IST
Business news

മുംബൈ : ബാങ്കുകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധനവ്. വൻകിട പദ്ധതികൾക്ക് വായ്പ നൽകുന്നത് കുറഞ്ഞതോടെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം വർധിച്ചത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
13000 രൂപയാണ് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ ബാങ്കുകൾ നിക്ഷേപിച്ചിരുന്നത്. ഓഗസ്റ്റ് ആയപ്പോൾ നിക്ഷേപം 70,000 കോടി രൂപയിലെത്തി. മൂന്നു മാസം കൊണ്ട് അഞ്ചിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം കൂടുതലാണിതെന്നാണ് ആർബിഐ പറയുന്നത്.