Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഡെങ്കിപ്പനി ഭീതിയിൽ ഡൽഹി : 1800 പേർ രോഗബാധിതർ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഡെങ്കിപ്പനി ഭീതിയിൽ ഡൽഹി : 1800 പേർ രോഗബാധിതർ

Posted on: Tuesday, Sep 15, 2015 10:05 hrs IST
Health news

ന്യൂഡൽഹി : ഡൽഹിയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. 1800 പേരിലാണ് രോഗം സ്ഥിരീകരിച്ചിചരിക്കുന്നത്. ഒമ്പതു പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും വലിയ നിരക്കാണിത്.
ആരോഗ്യ മേഖലയിൽ കനത്ത ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകി. ആശുപത്രികളിൽ 1000 കിടക്കകൾ അധികമായി സജ്ജമാക്കാൻ നിർദേശം നൽകി. അവധിയിൽ പോയ ഡോക്റ്റർമാരോട് തിരിച്ചെത്താനും നിർദേശം നൽകി.
കഴിഞ്ഞ ആഴ്ച മാത്രമായി 600 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴുവയസുകാരന്‍റെ മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
2010നു ശേഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെ‍യ്തത് ഈ വർഷമാണ്.