Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അമ്മ ഉപേക്ഷിച്ച കുഞ്ഞിന് അമ്മയായി നായ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അമ്മ ഉപേക്ഷിച്ച കുഞ്ഞിന് അമ്മയായി നായ

Posted on: Tuesday, Sep 08, 2015 10:25 hrs IST
Life Style news

ചില സംഭവങ്ങളെ കുറിച്ച് പറയുമ്പോൾ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയെന്നും മൃഗീയമെന്നുമൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ചിലിയിലെ ഈ നായയുടെ പ്രവൃത്തിയെ എങ്ങനെ പറയും എന്ന് ചിന്തിച്ചുപോകും. കാരണം ഇവിടെ മൃഗീയമാ‍യി പെരുമാറിയത് മനുഷ്യനും മനുഷ്യത്വം കാണിക്കുന്നത് ഈ നായയുമാണ്. മാതൃത്വം നശിക്കുന്ന ലോകത്ത് മാതൃകയാവുകയാണ് ഈ നായ.

ചിലിയിലാണ് സംഭവം. അമ്മ ഉപേക്ഷിച്ച രണ്ടുവയസുകാരൻ ഇപ്പോഴും ജീവിക്കാൻ കാരണം ഗർഭിണിയായ നായയുടെ പാലുള്ളതുകൊണ്ട്. മദ്യപാനിയായ അമ്മ കുഞ്ഞിനെ വർക്ക്ഷോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. വിശന്നു വലഞ്ഞ കുഞ്ഞിന് തുണയായത് അവിടെയുണ്ടായിരുന്ന നായയാണ്. നായയുടെ പാലുകുടിച്ചാണ് കുഞ്ഞ് ജീവൻ നിലനിർത്തിപ്പോന്നത്.

കുഞ്ഞിനെ കണ്ടെത്തുമ്പോൾ ത്വക്ക് രോഗങ്ങളും പോഷകക്കുറവിന്‍റെ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുഞ്ഞ് പ്രാദേശിക ശിശു സംരക്ഷണ സമിതിയിലാണ്.