Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വെരിക്കോസിന് തക്കാളി ഫലപ്രദം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വെരിക്കോസിന് തക്കാളി ഫലപ്രദം

Posted on: Saturday, Sep 05, 2015 08:39 hrs IST
Health news

വെരിക്കോസ് എന്ന രോഗത്തെ ശമിപ്പിക്കാൻ പച്ചയും പഴുത്തതും ആയ തക്കാളിക്ക ഏറെ നന്ന്..

ഉപയോഗിക്കേണ്ട വിധം.

തക്കാളിക്ക കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ്കഷണങ്ങളാക്കുക. അത് വേരികോസ്  ഞരമ്പ് പൊങ്ങി നില്ക്കുന്ന ഭാഗങ്ങളിൽ നിരത്തുക. വേണമെന്നുണ്ടെങ്കിൽ ഒരു ബാന്‍ഡേജ് വെച്ച് കെട്ടിവെക്കുക. ഒരു തരം പുകച്ചിൽ അനുഭവപ്പെടുന്നതു വരെ (ഏകദേശം 2 to 4 മണിക്കൂര്‍) അങ്ങനെ വെക്കണം.. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ദിവസേന അഞ്ചു തവണ ഒരേ ക്രമത്തിൽ ഇത് ചെയ്യണം.. രണ്ടാഴ്ച കൊണ്ട് നീരെല്ലാം വറ്റി നല്ല ആശ്വാസം ലഭിക്കും.

പച്ച തക്കാളിക്ക തനിച്ചോ, പഴുത്ത തക്കാളിക്ക തനിച്ചോ അല്ലെങ്കിൽ രണ്ടും കൂടി ചേര്‍ത്ത് ചെയ്തോ ഉപയോഗിക്കാം..