Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പഞ്ഞത്തിന്‍റെ കർക്കിടകം അവസാനിച്ചു. ഇനി സമൃദ്ധിയുടെ പൊന്നോണക്കാലം. | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പഞ്ഞത്തിന്‍റെ കർക്കിടകം അവസാനിച്ചു. ഇനി സമൃദ്ധിയുടെ പൊന്നോണക്കാലം.

Posted on: Wednesday, Aug 19, 2015 12:04 hrs IST
Special news

ഓണത്തിന്‍റെ വരവറിയിച്ച് അത്തമെത്തി. ഇനി പത്തു നാൾ പൂക്കളുടെ നിറവസന്തവുമായി എങ്ങും അത്തപ്പൂക്കളങ്ങളാൽ നിറയും. പത്താംനാൾ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. വീടുകളിൽ അത്തമൊരുക്കുന്ന കാഴ്ച അപൂർവമായെങ്കിലും ക്ലബുകളും മറ്റ് സംഘടനകളുമൊക്കെ അത്തമൊരുക്കാൻ മുന്നിലുണ്ട്.
മലയാളികൾ വീട്ടുമുറ്റത്തെ തൊടിയിൽ നിന്ന് പൂക്കൾ ശേഖരിച്ച് അത്തമൊരുക്കുന്ന കാഴ്ചയൊക്കെ അവസാനിച്ചു. തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂക്കൾ വേണം മലയാളിക്ക് അത്തമൊരുക്കാൻ. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെ സംസ്ഥാനത്തിന്‍റെ ഓണഘോഷങ്ങൾക്ക് തുടക്കമാകും.