Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ആനവേട്ടക്കേസ് : രണ്ട് ആനകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ആനവേട്ടക്കേസ് : രണ്ട് ആനകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

Posted on: Wednesday, Aug 12, 2015 11:44 hrs IST
Special news


അതിരപ്പള്ളി: ആനവേട്ടക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. രണ്ട് ആനകളുടെ ജഡാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. കരിമ്പാനി-അതിരപ്പള്ളി റേഞ്ചില്‍ എക്കക്കുഴിയില്‍ നടത്തിയ തെരച്ചിലിലാണ് ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മൊത്തം എട്ട് ആനകളെ വേട്ടയാടിയതിന്‍റെ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.
അതേസമയം കേസില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളായ എല്‍ദോസിനേയും ആണ്ടിക്കുഞ്ഞിനേയും അന്വേഷണസംഘം വാഴച്ചാലിലെ കൊല്ലരുത്തുമേടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിവരുന്നുണ്ട്.