Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മഹീന്ദ്ര ജീത്തോ പുറത്തിറക്കി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മഹീന്ദ്ര ജീത്തോ പുറത്തിറക്കി

Posted on: Thursday, Jun 25, 2015 12:01 hrs IST
Auto news

സഹീറാബാദ്‌ (തെലങ്കാന): ചെറുവാണിജ്യ വാഹനങ്ങളുടെ ശ്രേണിയിലേക്ക്‌ മഹീന്ദ്ര അവതരിപ്പിക്കുന്ന പുതിയ വാഹനം ജീത്തോ തെലങ്കാനയിലെ സഹീറാബാദില്‍ പുറത്തിറക്കി. ഒരു ടണ്ണില്‍ താഴെ ഭാരംവഹിക്കാന്‍ കഴിയുന്ന മൈക്രോ ട്രക്ക്‌ വിഭാഗത്തില്‍പ്പെട്ട ജീത്തോ എട്ട്‌ മോഡലുകളാണ്‌ ഇപ്പോള്‍ പുറത്തിറക്കുന്നത്‌. 2.32 ലക്ഷം രൂപ മുതല്‍ 2.77 ലക്ഷംവരെയാണ്‌ വില.
രണ്ടുവര്‍ഷം അല്ലെങ്കില്‍ നാല്‍പതിനായിരം കിലോമീറ്ററാണ്‌ മഹീന്ദ്ര ഈ വാഹനങ്ങള്‍ക്കു നല്‍കുന്ന വാറന്റി. യാത്രാ വാഹനമെന്ന നിലയിലും വൈകാതെ ജീത്തോ പുറത്തിറക്കുമെന്ന്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. പവന്‍ ഗോയങ്ക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ ഈയിടെ വിപുലപ്പെടുത്തിയ സഹീറാബാദിലെ ഓട്ടോമോട്ടീവ്‌ പ്ലാന്റ്‌ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
5.5 അടി, ആറ്‌, 6.5 അടി എന്നിങ്ങനെ മൂന്ന്‌ തലത്തിലുള്ള ഡെക്കുകളോടുകൂടിയ ജീത്തോ മോഡലുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്‌. അഞ്ച്‌ നിറങ്ങളില്‍ ലഭ്യമാവും.
ചെറുവാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ വന്‍ മുന്നേറ്റമാണ്‌ മഹീന്ദ്ര ലക്ഷ്യമിടുന്നതെന്ന്‌ പവന്‍ ഗോയങ്ക അറിയിച്ചു.