Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ക്രോസ്‌ ഓവര്‍ സൂപ്പര്‍ കാര്‍, ജൂക്ക്‌ ആര്‍ നിസ്‌മോ എത്തുന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ക്രോസ്‌ ഓവര്‍ സൂപ്പര്‍ കാര്‍, ജൂക്ക്‌ ആര്‍ നിസ്‌മോ എത്തുന്നു

Posted on: Tuesday, Jun 16, 2015 02:02 hrs IST
Auto news

ക്രോസ്‌ ഓവര്‍ കാറുകള്‍ മനം കവരുന്ന കാലത്ത്‌ അരങ്ങുവാഴാന്‍ ജുക്ക്‌ ആര്‍ നിസ്‌മോ എത്തുന്നു. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ പുതിയ മോഡലാണ്‌ ജൂക്ക്‌ ആര്‍ നിസ്‌മോ. പുതിയ സ്‌റ്റൈലില്‍ എത്തുന്ന കാര്‍ വിപണിയില്‍ മികച്ച മുന്നേറ്റം കാഴ്‌ച വയ്‌ക്കുമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി. ക്രോസ്‌ ഓവര്‍ സൂപ്പര്‍ കാര്‍ എന്നാണ്‌ കമ്പനി ജൂക്ക്‌ ആര്‍ കിസ്‌മോയ്‌ക്ക് നലകിയിരിക്കുന്ന വിശേഷണം.
സൂപ്പര്‍ കാര്‍ ശ്രേണിയില്‍ എത്തുന്ന കാര്‍ യു.കെയില്‍ നടന്ന ഗുഡ്‌വുഡ്‌ ഫെസ്‌റ്റിവെലിലാണ്‌ അവതരിപ്പിച്ചത്‌. ക്രോസ്‌ ഓവര്‍ ശ്രേണിയിലേക്കാണ്‌ പുതിയ കാര്‍ എത്തുന്നത്‌.
രണ്ട്‌ ട്വിന്‍ ചാര്‍ജ്‌ 3.8 ലിറ്റര്‍ വിആറ്‌ പമ്പ്‌ എഞ്ചിനുള്ള കാറിന്‌ 692 ഹോഴ്‌ പവറും 652 എന്‍ എം ടോര്‍ക്കുമാണുള്ളത്‌. ആറ്‌ സ്‌പീഡ്‌ ഇരട്ട ക്ലച്ച്‌ ട്രാന്‍സ്‌മിഷനാണ്‌ കാറിലുള്ളത്‌. 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 2.8 സെക്കന്റുകള്‍ മാത്രമാണ്‌ കാറിന്‌ ആവശ്യമായി വരുന്നത്‌. 320 കിലോമീറ്ററാണ്‌ കാറിന്റെ പരമാവധി വേഗത. കാറിന്റെ വില പുറത്തു വിട്ടിട്ടില്ല.