Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വിന്‍ഡോസ്‌ 10ന്‌ ഫ്രീയായി രജിസ്‌റ്റര്‍ ചെയ്യാം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വിന്‍ഡോസ്‌ 10ന്‌ ഫ്രീയായി രജിസ്‌റ്റര്‍ ചെയ്യാം

Posted on: Wednesday, Jun 03, 2015 12:06 hrs IST
Technology news

വിന്‍ഡോസ്‌ 10 ജൂലൈ 29ന്‌ റിലീസ്‌ ചെയ്യുന്നതിനു മുമ്പായി പുതിയ പതിപ്പിലേക്ക്‌ സൗജന്യമായി അപ്‌ഗ്രേഡ്‌ ചെയ്യാനുള്ള സൗകര്യവുമായി മൈക്രോസോഫ്‌ട്‌. വിന്‍ഡോസ്‌ 7, വിന്‍ഡോസ്‌8, വിന്‍ഡോസ്‌ 8.1 എന്നിവയുടെ ഒറിജനല്‍ പതിപ്പ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ തിങ്കളാഴ്‌ച മുതല്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്‌. ചിലരുടെ ടൂള്‍ബാറില്‍ നോട്ടിഫിക്കേഷന്‍ അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ വലത്തേമൂലയില്‍ വെളുത്തനിറത്തിലുള്ള മൈക്രോസോഫ്‌ട്‌ ലോഗായാണ്‌ ഈ അപ്‌ഡേറ്റ്‌ നോട്ടിഫിക്കേഷന്‍. ഇ ലോഗോയില്‍ ക്ലിക്‌ ചെയ്‌ത്‌ ഇ-മെയില്‍ ഐഡി നല്‍കുകയേ വേണ്ടു. ജൂലൈ 29ന്‌ വിന്‍ഡോസ്‌ 10 പുറത്തിറങ്ങുമ്പോള്‍ ഒ.എസ്‌. ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാനാവും. വിന്‍ഡോസ്‌ 7, വിന്‍ഡോസ്‌് 8 ഉപയോഗിക്കുന്നവര്‍ക്ക്‌ വിന്‍ഡോസ്‌ പത്തിലേക്കുള്ള അപ്‌ഗ്രേഡ്‌ സൗജന്യമാണ്‌. രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യണമെന്നുണ്ടെങ്കിലും അപ്‌ഡേറ്റ്‌ ലഭ്യമാകുമ്പോള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാതിരിക്കാനും ഉപയോക്‌താവിന്‌ സ്വാതന്ത്ര്യമുണ്ട്‌.