Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അല്‍പ്പം കൂടി കാത്തിരിക്കൂ, സോണി ഇസഡ് 4 ഉടന്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അല്‍പ്പം കൂടി കാത്തിരിക്കൂ, സോണി ഇസഡ് 4 ഉടന്‍

Posted on: Tuesday, May 26, 2015 04:30 hrs IST
Technology news

കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായെങ്കിലും സോണി ആരാധകരെ നിരാശരാക്കില്ല എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന അവസാനിപ്പിക്കുകയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും തങ്ങളുടെ ഇസഡ്4 ജപ്പാനില്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഫ്ളാഗ്ഷിപ്പ് മോഡലായ ഇസഡ് ഫോര്‍ മറ്റു വിപണികളിലും ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന. ജപ്പാനില്‍ പുറത്തിറക്കിയതിനു ശേഷം ഹോങ്കോങ്ങിലും തായ്വാനിലുമാണ് അടുത്തതായി ഫോണ്‍ പുറത്തിറക്കാനുള്ള പദ്ധതി. പുറത്തിറക്കല്‍ ചടങ്ങിന് മാധ്യമങ്ങള്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം 28നാണ് തായ്വാനില്‍ കമ്പനി പുതിയ ഫോണ്‍ പുറത്തിറക്കാനുള്ള പദ്ധതി. എക്സിപിരിയ സി4, ഇസഡ്4 ടാബ്ലറ്റ് എന്നിവയും ഈ ദിവസങ്ങളില്‍ കമ്പനി പുറത്തിറക്കും.
എന്നാല്‍ ഇസഡ്3യില്‍ നിന്നു കാര്യമായ മാറ്റമില്ലാതെയാണ് ഇസഡ്4 പുറത്തിറങ്ങുന്നത്. രൂപകല്‍പ്പനയിലും മറ്റും ഇസഡ്3നോട് സമാനത പുലര്‍ത്തുന്ന ഇസഡ്4ല്‍ മുന്‍ക്യാമറയിലും പ്രൊസസറിലും മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. 3 ജിബി റാം, 21 മെഗാപിക്സല്‍ ു്രെലാുപമറി ക്യാമറ, 64 ബിറ്റ് ഒക്റ്റാ കോര്‍ (ക്വാഡ്ക്വാര്‍ 1.5 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ 2 ജിഗാഹെര്‍ട്സ്) ക്വാല്‍ക്വാം സ്നാപ്ഡ്രാഗണ്‍ 810 പ്രൊസസര്‍,32 ജിബി ഇന്‍റേണല്‍ തുടങ്ങിയവയാണ് ഇസഡ് 4ന്‍റെ പ്രത്യേകതകള്‍.