Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ലെനോവൊ എസ്60 എത്തി, വില 12,999 രൂപ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ലെനോവൊ എസ്60 എത്തി, വില 12,999 രൂപ

Posted on: Wednesday, May 20, 2015 03:14 hrs IST
Technology news

ന്യൂഡല്‍ഹി: ഇടത്തരം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലേക്ക് പുതിയ താരത്തെ വിപണിയിലെത്തിച്ച് ലെനോവൊ. തങ്ങളുടെ എസ് സീരീസ് കുടുംബത്തിലെ എസ്60യാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 13 മെഗാപിക്സല്‍ പിന്‍ക്യാമറ, വൈഡ് ആങ്കിള്‍ മുന്‍ക്യാമറ അഞ്ച് മെഗാപികസലാണ്.
അഞ്ച് ഇഞ്ച് എച്ച്ഡി സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണ് വില 12,999 രൂപയാണ്. രണ്ട് ജിബി റാം, എട്ട് ജിബി ഇന്‍റേണല്‍ മെമ്മറി (32 ജിബി വരെ വര്‍ധിപ്പിക്കാം), 64 ബിറ്റ് 1.2 ജിഗാഹെര്‍ട്സ്് ക്വാഡ് ക്വാര്‍ പ്രൊസസര്‍ എന്നീ പ്രത്യേകതകളുണ്ട്. ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ 2150 എംഎഎച്ച് ബാറ്ററി കരുത്തുള്ളതാണ്.
കഴിഞ്ഞ മാസം റഷ്യയില്‍ പുറത്തിറക്കിയ എസ്60ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.