Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അയച്ച മെയില്‍ തിരിച്ചുപിടിക്കാം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അയച്ച മെയില്‍ തിരിച്ചുപിടിക്കാം

Posted on: Friday, May 08, 2015 11:26 hrs IST
Technology news

കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന്‌ ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ പറഞ്ഞതുപോലാണ്‌ അയച്ച ഇ-മെയിലിന്റെ കാര്യവും. അയച്ചാല്‍ അയച്ചതാണ്‌. മെയില്‍ ഐഡി മാറി ഇ മെയില്‍ അയച്ചാല്‍ പണിപോകുന്നതും കുടുംബം തകരുന്നതും ഉള്‍പ്പെടെ മാരകമായ അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്‌. എന്നാല്‍ വിട്ട മെയില്‍ തിരിച്ചുപിടിക്കാനുള്ള സംവിധാനവുമായി ജിമെയില്‍ അവതരിച്ചു കഴിഞ്ഞു. നിലവില്‍ നിശ്‌ചിതസമയത്തിനുള്ള എന്‍ഡ്‌ യൂസര്‍ വായിച്ചില്ലെങ്കില്‍ മെയില്‍ തിരിച്ചുവിളിക്കാനുള്ള സംവിധാനം മൈക്രോസോഫ്‌റ്റിന്റെ ഔട്ട്‌ലുക്ക്‌ മെയില്‍ സര്‍വീസ്‌ ലഭ്യമാക്കുന്നുണ്ട്‌. ജി മെയിലിന്റെ ഫീച്ചറുകള്‍ ഇതിന്റെ കുറച്ചുകൂടി അഡ്വാന്‍സ്‌ഡ്‌ ആയ രൂപമാണ്‌. ഇതു നിങ്ങളുടെ മെയിലില്‍ വരുത്തുക ലളിതമാണ്‌. മെയിലിന്റെ സെറ്റിംഗ്‌സിലേക്കു പോയി സെറ്റിംഗ്‌സ്‌ പാനലിലെ ലാബ്‌ എന്ന ഓപ്‌ഷനില്‍ ക്ലിക്ക്‌ ചെയ്യുക. അതില്‍ അണ്‍ഡു സെന്‍ഡ്‌ എന്ന ഫീച്ചറില്‍ എനേബിള്‍ എന്ന ഓപ്‌ഷന്‍ ക്ലിക്ക്‌ ചെയ്‌ത്‌ സേവ്‌ ദി സെറ്റിംഗ്‌സില്‍ ക്ലിക്ക്‌ ചെയ്യുക. ഈ ഫീച്ചര്‍ ആക്‌ടിവേറ്റ്‌ ആയിട്ടുണ്ടാകും.