Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
റെനോ ലോഡ്‌ജി കേരളത്തിലെത്തി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

റെനോ ലോഡ്‌ജി കേരളത്തിലെത്തി

Posted on: Saturday, Apr 25, 2015 11:45 hrs IST
Auto news

കൊച്ചി: ഫ്രഞ്ച്‌ കാര്‍ കമ്പനിയായ റെനോയുടെ പുതിയ മോഡലായ ലോഡ്‌ജി കേരള നിരത്തില്‍. 8.32 ലക്ഷം രൂപയാണ്‌ കൊച്ചി എക്‌സ്‌ ഷോറൂം വില.
8.32 ലക്ഷം മുതല്‍ 11.92 ലക്ഷം (കൊച്ചി എക്‌സ്‌ ഷോറൂം) വരെ വിലയില്‍ ഏഴ്‌ വകഭേദങ്ങളില്‍ വാഹനം ലഭ്യമാണെന്ന്‌ റെനോ കണ്‍ട്രി സി.ഇ.ഒ. സുമിത്‌ സാവ്‌ അറിയിച്ചു. 30 കിലോമീറ്ററിനു മുകളിലേക്ക്‌ ഏതു വേഗതയും നിജപ്പെടുത്താവുന്ന സ്‌പീഡ്‌ ലിമിറ്റര്‍ പ്രത്യേകതയാണ്‌.
റെനോയുടെ പുതിയ ഉല്‍പന്ന നിര രാജ്യമൊട്ടാകെയുള്ള 157 കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌. ഈവര്‍ഷം ഇത്‌ 205 ലേക്ക്‌ ഉയര്‍ത്തുകയാണു ലക്ഷ്യം. പാര്‍ട്ട്‌സുകളെല്ലാം പ്രാദേശികമായി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്‌. 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരുവര്‍ഷത്തെ വിലക്കിഴിവോടുകൂടിയ മെയ്‌ന്റനന്‍സും തെരഞ്ഞെടുത്ത സ്‌പെയര്‍പാര്‍ട്‌സിന്‌ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌.