Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ബോള്‍ട്ട് റോഡിലേക്ക് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ബോള്‍ട്ട് റോഡിലേക്ക്

Posted on: Monday, Feb 02, 2015 10:44 hrs IST
Auto news

ഹാച്ച്ബാക്കില്‍ പുതിയ പരിഷ്കാരങ്ങളുമായി എത്തുകയാണ് ടാറ്റ ബോള്‍ട്ടിലൂടെ. 15 ഇഞ്ച് മനോഹരമായ അലോയ് വീല്‍, എല്‍ഇഡി ടെയ്ല്‍ ലാംപ്, ബോഡി കളറുള്ള റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയവ ടാറ്റ ബോള്‍ട്ടിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.
കൂടുതല്‍ വിസ്തൃതിയോടെയുള്ള ഹെഡ്, ലെഗ് റൂമിനൊപ്പം ക്രോം ഫിനിഷില്‍ കറുത്ത നിറമാണ് ബോള്‍ട്ടിന്‍റെ ഇന്‍റീരിയറിന്. പെട്രോള്‍, ഡീസല്‍ വേരിയന്‍റുകളില്‍ ലഭ്യമാണ്. റിവോട്രോണ്‍ 1.2ടി, 4 സിലിണ്ടര്‍ എസ്ഒഎച്ച്സി, ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് പെട്രോള്‍ മോഡലിലുള്ളത്. ഡി.എച്ച്.ഒ.സി, 4 സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടിജെറ്റ് എന്‍ജിന്‍ നല്‍കി ഡീസല്‍ മോഡലും ഒരുക്കിയിരിക്കുന്നു. 87.4 ബി.എച്ച്.പിയാണ് പെട്രോള്‍ എന്‍ജിന്‍റെ കരുത്ത്. ഡീസലിനിത് 72.8 ബി.എച്ച്.പിയാണ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടാറ്റ ബോള്‍ട്ടിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 155 കിലോമീറ്ററാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനം നല്‍കിയിരിക്കുന്നു.
പെട്രോള്‍ മോഡലിന് അഞ്ച് ലക്ഷം രൂപയും ഡീസലിന് ആറ് ലക്ഷം രൂപയുമാണ് ബോള്‍ട്ടിന്‍റെ എക്സ് ഷോറൂം വില.