Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മൂന്നു കോടിയുടെ കാറുമായി ഔഡി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മൂന്നു കോടിയുടെ കാറുമായി ഔഡി

Posted on: Wednesday, Jan 21, 2015 01:57 hrs IST
Auto news

ആഡംബര കാർ നിർമാതാവായ ഔഡി അതിന്റെ ഏറ്റവും ശക്തവും വേഗമേറിയതുമായ മോഡൽ ഔഡി ആർ8 എൽഎംഎക്സ് വിപണിയിലവതരിപ്പിച്ചു. ലേസർ ഹൈ ബീം ലൈറ്റിങ്ങോടെ ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യ കാറാണിത്.

ആഗോളതലത്തിൽ ആർ8 എൽഎംഎക്സ് 99 എണ്ണം മാത്രമേ വിപണിയിലെത്തൂ. 570 എച്ച്പി പവറുള്ള സൂപ്പർ കാർ 3.4 സെക്കൻഡ് കൊണ്ടു പൂജ്യത്തിൽ നിന്നു 100 കി. മീ. വേഗത്തിലെത്തും. മണിക്കൂറിൽ 320 കിലോമീറ്ററാണു പരമാവധി വേഗം. ഡൽഹി/മുംബൈ ഷോറൂം വില 2.97 കോടി രൂപ.