Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മോദിയുടെ ബാല്യകാല കഥകൾ ചിത്രകഥാരൂപത്തിൽ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മോദിയുടെ ബാല്യകാല കഥകൾ ചിത്രകഥാരൂപത്തിൽ

Posted on: Friday, Jan 09, 2015 11:22 hrs IST
Special news

വിലയിടിച്ചതാണെന്നു പറയരുത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാല വീരകൃത്യങ്ങളുടേതായ 17 കഥകളുടെ സമാഹാരം മൂന്നു ദിവസത്തേക്ക് അഹമ്മദാബാദിൽ മാത്രം കുറഞ്ഞവിലയ്ക്കു ലഭിക്കും. ‘ബാല നരേന്ദ്ര എന്ന, 150 രൂപയുടെ പുസ്തകം നാളെ വരെ 120 രൂപയ്ക്കു വാങ്ങാം.

പുസ്തകം ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. പുസ്തകം വാങ്ങുന്നവർക്കു വിലക്കിഴിവു മാത്രമല്ല, പത്തു പട്ടങ്ങളും സൗജന്യമായി ലഭിക്കുമെന്നാണു കഴിഞ്ഞദിവസം ഗുജറാത്തിലെ പത്രങ്ങളിൽ വന്ന പരസ്യം വ്യക്തമാക്കുന്നത്. യഥാർ ഥ കഥകളാണു പുസ്തകത്തിലുള്ളതെന്നു പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിനൊപ്പം പട്ടം സൗജന്യമായി നൽകുന്നതിന്റെ യുക്തി വ്യക്തമാക്കിയിട്ടില്ല, കുട്ടി പട്ടിക്കുഞ്ഞിനെ താലോലിക്കുന്നതും ഉൾപ്പെടുന്നതാണു മുഖചിത്രം.