Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
യു.എസ്‌. സി.എം.എ. കോഴ്‌സ്‌ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

യു.എസ്‌. സി.എം.എ. കോഴ്‌സ്‌

Posted on: Monday, Dec 22, 2014 10:40 hrs IST

കൊച്ചി: ഇന്ത്യന്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടിന്‌ തുല്യമായ സി.എം.എ. പരിശീലനത്തിന്‌ കൊച്ചിയില്‍ അവസരം. യു.എസ്‌. സി.പി.എയുടെ മികച്ച ക്ലാസ്‌റൂം പരിശീലന ദാതാക്കളായ െമെയ്യിസ്‌ പ്രഫഷണല്‍ എഡ്യുക്കേഷന്‍, യു.എസ്‌, ഐ.എം.എ വില്ല എന്നിവയുടെ സഹകരണത്തോടെയാണ്‌ ക്ലാസ്‌. വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും അക്കൗണ്ടിംഗിലും ഫിനാന്‍സിലും ആഗോള അംഗീകാരമുള്ള യു.എസ്‌.സര്‍ട്ടിഫിക്കേഷനാണ്‌ ലക്ഷ്യം.
ആറുമാസംകൊണ്ട്‌ യു.എസ്‌. സി.എം.എ. ആകാം. രണ്ടു പേപ്പറുകളാണുള്ളത്‌. പരീക്ഷ ഇന്ത്യയില്‍ നടക്കും. സി.എം.എ. പരിശീലനംലഭ്യമാക്കാന്‍ കൊച്ചിയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും കോര്‍പ്പറേറ്റുകളുമായി െമെയ്യിസ്‌ പങ്കാളികളാകും. ലോകത്താകെ എം.എന്‍.സികളില്‍ ബൃഹത്തായ തൊഴിലവസരങ്ങളാണ്‌ സി.എം.എകള്‍ക്ക്‌ ഉള്ളതെന്ന്‌ െമെയ്യിന്‍സ്‌ പ്രഫഷണല്‍ എഡ്യുക്കേഷന്‍ സ്‌ഥാപകന്‍ വരുണ്‍ ജയിന്‍ പറഞ്ഞു.
ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്‌, ആസൂത്രണം, വിശകലനം, നിയന്ത്രണം, തീരുമാനത്തിനുള്ള പിന്തുണ, ഔദ്യോഗിക ധാര്‍മികത എന്നിവയിലുള്ള പ്രഫഷണല്‍ പ്രാഗത്ഭ്യമാണ്‌ സി.എം.എ. പദവി നേടുന്നതിലൂടെ തെളിയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എം.എ. യോഗ്യത നേതൃപാടവത്താല്‍ വിദ്യാര്‍ഥികളെ സജ്‌ജീകരിക്കുകയും രാജ്യാന്തര വീക്ഷണം നല്‍കുകയും യോഗ്യമായ പ്രഫഷണല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള മാര്‍ഗം നല്‍കുകയും ചെയ്യുമെന്നും വരുണ്‍ ജയിന്‍ വ്യക്‌തമാക്കി.