Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഇവൻ സൂപ്പർ നാനോ, വില ₹ 25 ലക്ഷം! | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഇവൻ സൂപ്പർ നാനോ, വില ₹ 25 ലക്ഷം!

Posted on: Saturday, Dec 13, 2014 11:42 hrs IST
Auto news


ഒരു ലക്ഷം രൂപയ്‌ക്കൊരു കാറെന്ന പെരുമയുമായി ഉപഭോക്താക്കളുടെ മനം കവർന്ന വാഹനമാണ് ടാറ്റയുടെ നാനോ. നാനോ സൂപ്പർ ആകുകയാണ്. എൻജിന്റെ കാര്യത്തിലും കാശിന്റെ കാര്യത്തിലും. നാനോയുടെ അതേ രൂപകല്‌പന നിലനിറുത്തി നിർമ്മിച്ച സൂപ്പർ നാനോയെ നിയന്ത്രിക്കുന്നത് 230 എച്ച്.പി കരുത്തുള്ള, 1.3 ലിറ്റർ എൻജിനാണ്. മണിക്കൂറിൽ 190 കിലോമീറ്ററാണ് പരമാവധി വേഗത. മികച്ച വേഗം കൈവരിക്കാൻ സഹായകമായ വിധത്തിലുള്ള 'റേസിംഗ് സ്‌റ്റൈൽ" ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സൂപ്പർ നാനോയ്‌ക്ക് വില 25 ലക്ഷം രൂപ!