Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

Posted on: Thursday, Nov 27, 2014 03:40 hrs IST
Education news

തിരൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തിരൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനായി വന്‍ജനമാണ് എത്തിയത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രത്യേകം തയ്യാറാക്കിയ ബോര്‍ഡില്‍ വിദ്യാഭ്യാസ മന്ത്രി ലായനി തെളിച്ചപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന് തെളിഞ്ഞു. കോഴിക്കോട് റിജ്യണല്‍ സയന്‍സ് ആന്റ് ടെക്‌നോളജീസിലെ വിദഗ്ധരാണ് ബോര്‍ഡ് തയ്യാറാക്കിയത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്രോത്സവത്തിന് പത്ത മിനിറ്റ് നീണ്ട സ്വാഗത ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. ശാസ്ത്രമേളയുടെ പേര് ശാസ്‌ത്രോത്സവം എന്നാക്കിയ ശേഷമുള്ള ആദ്യ മേളയാണ് തിരൂരില്‍ നടക്കുന്നത്.