Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നമ്പറിന് 14 ലക്ഷം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നമ്പറിന് 14 ലക്ഷം

Posted on: Wednesday, Nov 19, 2014 07:43 hrs IST
Auto news

ഇഷ്ട നമ്പര്‍ ലഭിക്കുവാന്‍ വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന കാലം. മുന്തിയ ഇനം വാഹനം മാത്രം പോര, ഇഷ്ട നമ്പറും വേണം എന്ന മോഹത്തിലേയ്ക്കും മലയാളി വളര്‍ന്നു. വൈറ്റിലയിലെ ഒരു സ്വകാര്യ കമ്പനി ഡയറക്ടറാണ് ഇഷ്ട നമ്പറായ കെ.എല്‍ 7 സി സി 1 എന്ന വാഹന നമ്പര്‍ സ്വന്താക്കുവാന്‍ ലേലത്തില്‍ 14 ലക്ഷം രൂപ മുടക്കിയത്. 

സമീപ കാലത്തൊന്നും ഇത്രയും തുകയ്ക്ക് വാഹന നമ്പര്‍ ആരു സ്വന്തമാക്കിയിട്ടില്ല. 

 

TAGS : Automobile, Two Wheeler, Three Wheeler, Four Wheeler, Car, Bus, Tyre, Tools, Spare Parts.