Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പാപ്പയുടെ സന്ദര്‍ശനം: വനിതകള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പാപ്പയുടെ സന്ദര്‍ശനം: വനിതകള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

Posted on: Saturday, Nov 15, 2014 04:07 hrs IST
Women news

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസിസ് മാര്‍പ്പാപ്പ യൂറോപ്യന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് വനിതാ അവകാശ സംഘടനയായ ഫിമെന്‍ വത്തിക്കാനിന് മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു . സംഘടനയിലെ മൂന്നഗംങ്ങളാണ് സെന്റ് പീറ്റേഴസ് ചത്വരത്തിന് മുന്നില്‍ കുട്ടിപ്പാവാടകളും മുടിയില്‍ പൂക്കളും മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത്. പാപ്പയുടെ പാര്‍ലമെന്റ് സന്ദര്‍ശനം മതേതരവിരുദ്ധമാണെന്നാണ് സംഘടനയുടെ വാദം.

'ഇത് ഉള്ളില്‍ സൂക്ഷിക്കൂ' എന്ന മുദ്രാവാക്യം കുട്ടിപ്പാവാടകളില്‍ എഴുതിയാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ക്രൂശിത രൂപത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രകടനം.

പോലീസ് ഉടനെ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി. എന്നാല്‍, ഇതിനകം തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ അര്‍ധ നഗ്നരായ പ്രതിഷേധക്കാരുടെ നിരവധി ഫോട്ടോകള്‍ എടുത്തിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുമോയെന്ന് വ്യക്തമായിട്ടില്ല. 25-നാണ് പാപ്പ യൂറോപ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നത്.

TAGS : Women, Girl, Skirt, Flowers, Photo.