Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ആദ്യ ദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ദീപാവലി ചിത്രം ഹാപ്പി ന്യൂയര്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ആദ്യ ദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ദീപാവലി ചിത്രം ഹാപ്പി ന്യൂയര്‍

Posted on: Friday, Oct 31, 2014 06:08 hrs IST
Life Style news

തിരുവനന്തപുരത്തെ ഫ്ലൂറ്റില്‍ കീര്‍ത്തിയും അച്ഛന്‍ ജി. സുരേഷ് കുമാറും മാത്രം. ഓസ്‌കാറിനായി ഇന്ത്യന്‍ സിനിമ തെരഞ്ഞെടുക്കുന്ന ജൂറിയുടെ അംഗമായി അമ്മ മേനക ഹൈദരാബാദില്‍. രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചേച്ചി രേവതി അമേരിക്കയില്‍. രാവിലെ ലീല ഹോട്ടലില്‍ 'ഗൃഹലക്ഷ്മി'യുടെ ഫോട്ടോഷൂട്ടിനായി പോകും മുമ്പ് വീട്ടിലെ കാര്യങ്ങളും ചെയ്തു തീര്‍ക്കാനുള്ള തിരക്കിലാണ് കീര്‍ത്തി. ''ഇഡ്ഡലിയും ചട്‌നിയും ഡൈനിങ് ടേബിളില്‍ എടുത്ത് വെച്ചിട്ടുണ്ട്.'' മകളുടെ ഓര്‍മ്മപ്പെടുത്തല്‍ എത്തുമ്പോള്‍ പത്രങ്ങള്‍ക്ക് മുന്നിലാണ് സുരേഷ് കുമാര്‍. ''പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ കഴിച്ചില്ലെങ്കിലോ. ഇന്ന് അച്ഛനും ഒരുപാട് തിരക്കുള്ളതാണ്.'' കീര്‍ത്തി പറഞ്ഞുതുടങ്ങി.